Challenger App

No.1 PSC Learning App

1M+ Downloads
ഗംഗാതടത്തിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥ എന്തിനെ അടിസ്ഥാനമാക്കിയായിരുന്നു?

Aവ്യാവസായിക ഉൽപാദനം

Bകൃഷിയും കന്നുകാലികളും

Cനദീതട വ്യവസായങ്ങൾ

Dആഭരണ വ്യാപാരം

Answer:

B. കൃഷിയും കന്നുകാലികളും

Read Explanation:

ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഗംഗാതടത്തിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥ പ്രധാനമായും കൃഷിയും കന്നുകാലി വളർത്തലും ആശ്രയിച്ചായിരുന്നു


Related Questions:

വർധമാന മഹാവീരൻ ജനിച്ച പ്രദേശം ഇന്ന് ഏത് സംസ്ഥാനത്തിലാണ്?
മധ്യമാർഗം എന്നറിയപ്പെടുന്നത് എന്താണ്?
പാടലിപുത്രത്തിലെ വീടുകൾ പ്രധാനമായും എന്തുകൊണ്ട് നിർമ്മിച്ചിരുന്നതാണ്?
മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രം ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത്?

താഴെക്കൊടുത്തിരിക്കുന്നവയിൽ വജ്ജിയിലെ ഭരണസമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്

  1. മുതിർന്നവരെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു
  2. ജനങ്ങൾ വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടർന്നു
  3. സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമായിരുന്നു