തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നൽകണം എന്ന് വിളംബരം ചെയ്‌ത മഹാറാണി ആര്?
Aമഹാറാണി ഗൗരി ലക്ഷ്മിഭായി
Bമഹാറാണി സേതു ലക്ഷ്മിഭായി
Cമഹാറാണി ഗൗരി പാർവ്വതിഭായ്
Dഉമയമ്മ റാണി
Aമഹാറാണി ഗൗരി ലക്ഷ്മിഭായി
Bമഹാറാണി സേതു ലക്ഷ്മിഭായി
Cമഹാറാണി ഗൗരി പാർവ്വതിഭായ്
Dഉമയമ്മ റാണി
Related Questions:
ചേരുംപടി ചേർക്കുക
(A) | ശ്രീനാരായണ ഗുരു | 1. | വേദാന്തിക നിരൂപണം |
(B) | ചട്ടമ്പി സ്വാമി | 2. | ലങ്കാമർദ്ദനം |
(C) | ഗുണ്ടർട്ട് | 3. | ദൈവ ചിന്തനം |
(D) | പണ്ഡിറ്റ് കറുപ്പൻ | 4. | സ്മരണവിദ്യ |