Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മലയാളി ആര് ?

Aസി. ശങ്കരൻ നായർ

Bകെ. കേളപ്പൻ

Cറ്റി. പ്രകാശം

Dസി. അച്യുതൻ

Answer:

A. സി. ശങ്കരൻ നായർ

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മലയാളി ആർ. സി. ശങ്കരൻ നായർ ആണ്. 1897-ൽ നടന്ന അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു.


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെവെച്ചാണ് ?
എ.ഒ.ഹ്യം, ഡബ്ള്യു. സി. ബാനർജി എന്നിവരുടെ നേത്യത്വത്തിൽ രൂപം കൊണ്ട അഖിലേന്ത്യാ സംഘടന ഏതാണ് ?

കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

  1. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു
  2. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി
  3. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
    The fourth President of Indian National Congress in 1888: