Challenger App

No.1 PSC Learning App

1M+ Downloads
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന പുരുഷതാരം ആര് ?

Aതേജസ്വിൻ ശങ്കർ

Bഹർമൻ പ്രീത് സിംഗ്

Cമുരളി ശ്രീശങ്കർ

Dഅബ്ദുള്ള അബൂബക്കർ

Answer:

B. ഹർമൻ പ്രീത് സിംഗ്

Read Explanation:

• ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ആണ് ഹർമൻപ്രീത് സിംഗ് • പതാകയേന്തുന്ന വനിതാ താരം - ലവ്ലിന ബോർഗോഹെയൻ


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ സ്വർണം നേടിയത് ആര് ?
ഏഷ്യൻ ഗെയിംസ് വേദിയായ ആദ്യ നഗരം ഏതാണ് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "അത്‌ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ" വെള്ളിമെഡൽ നേടിയത് ആര്?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ അമ്പെയ്ത്തിൽ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?