സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷനിൽ അംഗമായിരുന്ന വ്യക്തി :
Aവി. പി. മേനോൻ
Bജോൺ മത്തായി
Cവി. കെ. കൃഷ്ണ മേനോൻ
Dകെ. എം. പണിക്കർ
Aവി. പി. മേനോൻ
Bജോൺ മത്തായി
Cവി. കെ. കൃഷ്ണ മേനോൻ
Dകെ. എം. പണിക്കർ
Related Questions:
സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളാണ്
(a) ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തൽ
(b) നാട്ടുരാജ്യങ്ങളുടെ സംയോജനം
(c) ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ നവീകരണം
(d) സ്വതന്ത്ര വിദേശ നയങ്ങളുടെ രൂപീകരണം
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെ ഇന്ത്യയുടെ കേന്ദ്ര നേതൃത്വം ആദ്യം അംഗീകരിക്കാത്തതിന് കാരണമെന്ത് ?