പിതൃപക്ഷത്തിൽ തിമൂറിന്റെയും മാതൃപക്ഷത്തിൽ ചെങ്കിസ്ഖാന്റെയും പിൻതലമുറക്കാരനായ മുസ്ലിം ഭരണാധികാരി?AബാബർBബഹ്‌ലുൽ ലോധിCകുത്തബുദ്ദീൻ ഐബക്Dഇൽത്തുമിഷ്Answer: A. ബാബർRead Explanation:ബാബർ അന്തരിച്ചത് ആഗ്രയിൽ വച്ചാണ്. ആഗ്രയിലെ ആരാംബാഗിലാണ് ആദ്യം അടക്കം ചെയ്തത് എങ്കിലും പിന്നീട് ഭൗതികാവശിഷ്ടം കാബൂളിലേക്ക് മാറ്റിRead more in App