Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സമിതിയിൽ ഉണ്ടായിരുന്ന ഏക ദളിത് വനിത ആര്?

Aഅമ്മു വിശ്വനാഥൻ

Bദാക്ഷായണി വേലായുധൻ

Cആനി മസ്ക്രീൻ

Dകമലാ ചൗധരി

Answer:

B. ദാക്ഷായണി വേലായുധൻ

Read Explanation:

  • ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി - 1949 നവംബർ 26.

  • ഭരണഘടന നിർമ്മാണ സഭയിൽ ഉണ്ടായിരുന്ന - 389 അംഗങ്ങൾ


Related Questions:

'തുറമുഖം' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?
How parliament can amend a list in the Seventh Schedule of the Constitution of India
Which list has Residuary powers?
യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയം
ഭരണഘടനയുടെ 246 ആം വകുപ്പനുസരിച് കൺകറന്റ് ലിസ്റ്റിൽ പെടുന്ന ഇനം: