App Logo

No.1 PSC Learning App

1M+ Downloads

'തുറമുഖം' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?

Aകൺകറണ്ട് ലിസ്റ്റ്

Bസംസ്ഥാന ലിസ്റ്റ്

Cഅവശിഷ്ട അധികാരങ്ങൾ

Dയൂണിയൻ ലിസ്റ്റ്

Answer:

D. യൂണിയൻ ലിസ്റ്റ്

Read Explanation:

  • തുറമുഖങ്ങൾ യൂണിയൻ ലിസ്റ്റിന്റെ ഭാഗമാണ്, ഭൂമി, കൃഷി, മദ്യം എന്നിവ സംസ്ഥാന പട്ടികയുടെ ഭാഗമാണ്.
  • പ്രധാന തുറമുഖങ്ങൾ യൂണിയൻ ലിസ്റ്റിന്റെ ഭാഗമായി ഗണിക്കപ്പെടുമ്പോൾ സാധാരണ തുറമുഖങ്ങൾ കൺകറണ്ട് ലിസ്റ്റിൽ പെടുന്നു

Related Questions:

Which of the following subjects is included in the Concurrent List ?

കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായതേത്?

(i) വിദേശകാര്യം

(ii) പോസ്റ്റ് ആന്റ് ടെലഗ്രാഫ്

(iii) കൃഷി

ജനസംഖ്യാ നിയന്ത്രണം, കുടുംബാസൂത്രണം എന്നിവ ഏതു ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് ?

'ട്രേഡ് യൂണിയനുകൾ ' ഏത് ലിസ്റ്റിൽ വരുന്നവയാണ് ?

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?