App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളി ആരായിരുന്നു ?

Aകെ.പി കേശവമേനോൻ

Bകെ.മാധവൻനായർ

Cകെ.പി നാരായണമേനോൻ

Dചേറ്റൂർ ശങ്കരൻനായർ

Answer:

D. ചേറ്റൂർ ശങ്കരൻനായർ

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

  • രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യു . സി . ബാനർജി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായത് - ഗോകുൽ ദാസ് തേജ്പാൽ കോളേജ് ,ബോംബെ 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 72 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളി-ചേറ്റൂർ ശങ്കരൻനായർ 
  • 1897 ലെ അമരാവതി സമ്മേളനത്തിലാണ് ചേറ്റൂർ ശങ്കരൻനായർ  അദ്ധ്യക്ഷനായത് 

 


Related Questions:

പുനലൂർ പേപ്പർ മിൽ - കൊല്ലം ടാറ്റ ഓയിൽ മിൽ - ..........? അളഗപ്പ തുണിമില് -.........?
മലബാറിൽ കർഷകർക്ക് ഭൂമിയുടെ മേൽ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിച്ച പ്രക്ഷോഭം ഏതു പേരിലറിയപ്പെടുന്ന?
ഹിസ്റ്ററി ഓഫ് കേരള എന്ന പുസ്തക്കം രചിച്ചത് ആര്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി മലബാറില്‍ നടന്ന ജനകീയ മുന്നേറ്റങ്ങളിൽ പെടാത്തത് ഏത് ?
കുളച്ചൽ യുദ്ധം നടന്ന വർഷം ഏത് ?