App Logo

No.1 PSC Learning App

1M+ Downloads
മലബാറിൽ കർഷകർക്ക് ഭൂമിയുടെ മേൽ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിച്ച പ്രക്ഷോഭം ഏതു പേരിലറിയപ്പെടുന്ന?

A1865 ലെ പണ്ടാരപ്പട്ട വിളംബരം

B1929 ലെ മലബാർ കുടിയാൻ നിയമം

C1914 ലെ കൊച്ചി കുടിയാൻ നിയമം

D1869 ലെ ജന്മി കൂടിയാൻ നിയമം

Answer:

B. 1929 ലെ മലബാർ കുടിയാൻ നിയമം

Read Explanation:

മാപ്പിളകലാപ്പത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ലോഗൻ കമ്മീഷൻന്റെ ശിപാർശ പ്രകാരം 1929 ഇൽ മലബാറിൽ കുടിയായിമാ നിയമം നടപ്പിലാക്കുകയും അതുവഴി കർഷകർക്കു അവരുടെ ഭൂമിയുടെ മേൽ നാമമാത്രമായെങ്കിലും അവകാശങ്ങൾ ലഭിച്ചു .


Related Questions:

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏവ ?

1.വ്യാപാരനിയമ ഭേദഗതി

2.ഏകീകരിച്ച നാണയ വ്യവസ്ഥ.

3.അളവ് തൂക്ക സമ്പ്രദായം

4.ഗതാഗത സൗകര്യം മെച്ചപ്പെടുത്തി

മലബാറിലെ ഖിലാഫത് പ്രസ്ഥാനത്തിൻറെ പ്രഥമ പ്രസിഡൻറ് ആരായിരുന്നു ?
തൃശൂരിൽ വെച്ച് ഐക്യകേരള കൺവെൻഷൻ നടന്ന വർഷം ഏത് ?
മലബാറിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?
ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?