App Logo

No.1 PSC Learning App

1M+ Downloads
മാഗ്നാകാർട്ട ഒപ്പ് വയ്ക്കുമ്പോൾ പോപ്പായിരുന്നത് ?

Aഇന്നസെന്റ് രണ്ടാമൻ

Bഇന്നസെന്റ് മൂന്നാമൻ

Cപീയുസ് നാലാമൻ

Dപീയുസ് രണ്ടാമൻ

Answer:

B. ഇന്നസെന്റ് മൂന്നാമൻ


Related Questions:

രക്തരഹിത വിപ്ലവത്തിൻ്റെ മറ്റൊരു പേര്?
പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ പാർലമെന്റാണ് ?
ലോംഗ് പാർലമെന്റ് നിയമം പാസാക്കിയ വർഷം?
ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?
ഇംഗ്ലണ്ടിൽ രണ്ടാം പാർലമെന്റ് പരിഷ്കരണം നടന്നത് ?