App Logo

No.1 PSC Learning App

1M+ Downloads

1907- ലെ സൂററ്റ് പിളർപ്പ് സമയത്ത് കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു

Aറാഷ് ബിഹാരി ഘോഷ്

Bഅരവിന്ദഘോഷ്

Cബാലഗംഗാധര തിലകൻ

Dഗാന്ധിജി

Answer:

A. റാഷ് ബിഹാരി ഘോഷ്

Read Explanation:

1907-ൽ കോൺഗ്രസ് സമ്മേളിച്ചത് ഗുജറാത്തിലെ സൂറത്തിൽ വെച്ചാണ് റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ ഈ സമ്മേളനത്തിലാണ് കോൺഗ്രസ് മിതവാദികൾ എന്നും തീവ്രവാദികൾ എന്നും രണ്ടായി പിളർന്നത്


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?  

1.ഇന്ത്യക്ക് വേണ്ടി ഒരു റോയൽ കമ്മീഷൻ നിയമിക്കുക എന്ന ആദ്യ പ്രമേയം അവതരിപ്പിച്ചത് -  G S അയ്യർ  

2.ആദ്യ സമ്മേളന വേദിയായി നിശ്ചയിച്ചിരുന്നത് പൂനെ ആയിരുന്നെങ്കിലും പ്ലേഗ് രോഗം പടർന്ന പിടിച്ചതിനാൽ സമ്മേളനം മുംബൈയിലേക്ക് മാറ്റി  

3.1885 മാർച്ച് 28 മുതൽ മാർച്ച് 31 വരെ മുംബൈയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജിലാണ് ആദ്യ കോൺഗ്രസ്സ് സമ്മേളനം നടന്നത് 

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയപ്രക്ഷോഭം ഏത്

Who became the president of the Indian National Congress in the session which was held at Surat in 1907 ?

Which of the following is a wrong statement with respect to the methods of extremists ?

1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ സുപ്രധാന തീരുമാനം ?