Challenger App

No.1 PSC Learning App

1M+ Downloads
1947-ൽ തൃശൂരിൽ നടന്ന ഐക്യ കേരള കൺവെൻഷന്റെ അധ്യക്ഷൻ ആരായിരുന്നു?

Aസി കേശവൻ

Bകെ പി കേശവമേനോൻ

Cകെ കേളപ്പൻ

Dഗോവിന്ദമേനോൻ

Answer:

C. കെ കേളപ്പൻ

Read Explanation:

1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് മൊയ്തു മൗലവിയാണ്


Related Questions:

കേരളത്തിൽ ദാരിദ്ര്യം കുറവുള്ള ജില്ല?
കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിൻ്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ ?
കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ ആദ്യ അധ്യക്ഷൻ?
ആദ്യ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷൻ?