Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകൾ വിഭജിച്ച് അവയുടെ അതിർത്തികൾ നിശ്ചയിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി 2024ൽ രൂപീകരിച്ച കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആരാണ് ?

Aഎസ്. ഹരികിഷോർ

Bഎ. ഷാജഹാൻ

Cപ്രണബ് ജ്യോതി നാഥ്

Dരത്തൻ. യു

Answer:

B. എ. ഷാജഹാൻ

Read Explanation:

  • കേരള സംസ്ഥാനത്തിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകൾ വിഭജിച്ച് അവയുടെ അതിർത്തികൾ നിശ്ചയിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 2024-ൽ രൂപീകരിച്ച കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ. എ. ഷാജഹാൻ (റിട്ട. ഐ.എ.എസ്.) ആണ്.

  • ചെയർമാൻ ഉൾപ്പെടെ ഡീലിമിറ്റേഷൻ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - 5

  • ചെയർമാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരിക്കും. കൂടാതെ, സർക്കാർ സെക്രട്ടറി റാങ്കിൽ കുറയാത്ത നാല് അംഗങ്ങളും കമ്മീഷനിലുണ്ടാകും.


Related Questions:

കേരളം സംസ്ഥാന യുവജന കമ്മീഷന്റെ ചുമതലകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തെ യുവജന കാര്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുക.
  2. സമ്പൂർണ്ണ ശാക്തീകരണവും മികവും കൈവരിക്കുന്നതിന് യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക
    ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :
    സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ് ?
    സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?

    കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
    i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
    പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
    i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
    സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.