Challenger App

No.1 PSC Learning App

1M+ Downloads
ജവഹർ ഗ്രാം സമൃദ്ധി യോജന ആരംഭിക്കുന്ന സമയത്തെ പ്രധാനമന്ത്രി ആര് ?

Aഇന്ദിര ഗാന്ധി

Bരാജീവ് ഗാന്ധി

Cഎ ബി വാജ്പേയി

Dപി വി നരസിംഹ റാവു

Answer:

C. എ ബി വാജ്പേയി

Read Explanation:

ജവഹർ ഗ്രാം സമൃദ്ധി യോജന ആരംഭിക്കുന്നത് 9 ആം പഞ്ചവത്സര പദ്ധതി കാലത്താണ്.


Related Questions:

അധികാര കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ല.ഇത് സൂചിപ്പിക്കുന്നത്?
അപേക്ഷ സമർപ്പിച് എത്ര ദിവസത്തിനുള്ളിലാണ് തൊഴിൽ കാർഡ് ലഭിക്കുക ?

താഴെ കൊടുത്തവയിൽ ശരിയായത് കണ്ടെത്തുക 

  1. ബിഹാറിലെ ജനസാന്ദ്രത - 1106 ചതുരശ്ര കി,മി.
  2. അരുണാചൽ പ്രദേശിലെ ജനസാന്ദ്രത - 17 ചതുരശ്ര കി,മി.
  3. മിസോറാമിലെ ജനസാന്ദ്രത - 52 ചതുരശ്ര കി.മി.
'നിയമത്തിന്റെ വ്യവസ്ഥാപിതവും വിശദവുമായ പ്രയോഗമാണ് പൊതുഭരണം' എന്നുപറഞ്ഞത്‌-
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുഭരണത്തിൻറെ പ്രധാന ലഷ്യങ്ങളിൽ പെടാത്തത് ഏത് ?