1948-1949-ലെ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനിൽ അംഗമായും 1952-53-ലെ സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ്റെ ചെയർമാനായും പ്രവർത്തിച്ച പ്രമുഖ ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ധൻ ആരാണ് ?
Aഡോ. ഈശ്വർ ഭായ് പട്ടേൽ
Bഡോ. എ. ലക്ഷ്മണസ്വാമി മുദലിയാർ
Cഡോ. ദൗലത് സിംഗ് കോത്താരി
Dഡോ. എസ്. രാധാകൃഷ്ണൻ
