Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തിഏഴാമത് ജിമ്മി ജോർജ്ജ് അവാർഡിന് അർഹനായത് ?

Aഎൽദോസ് പോൾ

Bകെ.ടി. ഇർഫാൻ

Cമുഹമ്മദ് അനസ്

Dവി.കെ. വിസ്മയ

Answer:

A. എൽദോസ് പോൾ

Read Explanation:

  • ട്രിപ്പിൾ ജമ്പ് താരം

  • ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

  • കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടിയ ഏക മലയാളി താരമാണ് എൽദോസ് പോൾ.

  • 2022-ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതോടെയാണ് എല്‍ദോസ് അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്.

  • 2022 ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്

  • ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ലാണ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

  • 2024 ൽ പുരസ്‌കാരം നേടിയത് - അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾ ജമ്പ് താരം )


Related Questions:

പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?
കായിക നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?
BCCI യുടെ പ്രസിഡന്റായി 2022 ഒക്ടോബറിൽ നിയമിതനായത് ആരാണ് ?
മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത വ്യക്തി ?
തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?