Challenger App

No.1 PSC Learning App

1M+ Downloads
കേരളനവോത്ഥാനവുമായി ബന്ധപ്പെട്ട് "സമത്വസമാജം" എന്ന സാമുദായിക സംഘടന ആരംഭിച്ച നവോത്ഥാന നായകൻ ആര് ?

Aവൈകുണ്ഡ സ്വാമികൾ

Bചട്ടമ്പി സ്വാമികൾ

Cതൈക്കാട് അയ്യ

Dകുമാരനാശാൻ

Answer:

A. വൈകുണ്ഡ സ്വാമികൾ

Read Explanation:

  • 1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിലാണ് "സമത്വസമാജ"മെന്ന ഒരു സംഘടന വൈകുണ്ഠസ്വാമി സ്ഥാപിച്ചത്.

  • ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്.


Related Questions:

അവശതയനുഭവിക്കുന്ന തന്റെ വിഭാഗത്തിന്റെ മോചനത്തിനായി ' അടിലഹള ' എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് :
The 'Savarna Jatha', to support the Vaikom Satyagraha was organised by:
Who wrote the famous book Prachina Malayalam?
Who was the first lower caste's representative in Travancore Legislative Assembly ?
ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?