Challenger App

No.1 PSC Learning App

1M+ Downloads
തൈക്കാട് അയ്യായുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ ഭരണാധികാരി ?

Aകാർത്തിക തിരുനാൾ

Bസ്വാതി തിരുനാൾ

Cചിത്തിര തിരുനാൾ

Dആയില്യം തിരുനാൾ

Answer:

B. സ്വാതി തിരുനാൾ

Read Explanation:

  • നവോത്ഥാന നായകൻമാരായിരുന്ന ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും തുടങ്ങി പ്രശസ്തരായ 51 പേരും,അറിയപ്പെടാത്ത മറ്റനേകരും തൈക്കാട് അയ്യാ ഗുരുവിൻറെ ശിഷ്യന്മാരായിരുന്നു.
  • തൈക്കാട് അയ്യ ഗുരുവിൻറെ അതിപ്രശസ്തരായ ശിഷ്യൻമാരിൽ ഒരാളായിരുന്നു തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ.
  • തൈക്കാട് അയ്യാ ഗുരുവിൻറെ മാതുലൻ ആയിരുന്ന ഓതുവാർ ചിദംബരം പിള്ള തിരുവനന്തപുരം രാജകൊട്ടരത്തിലെ ഉദ്യോഗസ്ഥനായിരുന്നു ,
  • അദ്ദേഹം മുഖാന്തരം തൈക്കാട് അയ്യാ ഗുരുവിൻറെ മഹത്വം കേട്ടറിഞ്ഞ സ്വാതിതിരുനാൾ കൊട്ടാരത്തിലേക്ക് ഗുരുവിനെ ക്ഷണിക്കുകയും ശിഷ്യപെടുകയും ചെയ്തു.

Related Questions:

The name of the social reformer who was called abusively as “ Pandiparayan ” by theSavarnas ( high caste people ) .
എവിടെയാണ് ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
കേരളഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
കേരള നവോഥാനത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് ?