Challenger App

No.1 PSC Learning App

1M+ Downloads
ഭാസന്റെ നാടകങ്ങൾ കണ്ടുപിടിച്ച സംസ്കൃത പണ്ഡിതൻ ആരായിരുന്നു?

Aകെ എ നീലകണ്ഠ ശാസ്ത്രി

Bജദുനാഥ് സർക്കാർ

Cഎസ് വൈയാപുരി പിള്ള

Dടി ഗണപതി ശാസ്ത്രി

Answer:

D. ടി ഗണപതി ശാസ്ത്രി

Read Explanation:

ഭാസന്റെ നാടകങ്ങൾ:

•     അഭിഷേക നാടകം 
•     പ്രതിമാ നാടകം 
•     ബാലചരിതം
•     കർണ്ണ ഭാരം 
•     ഊരുഭംഗം 
•     മധ്യമ വ്യായോഗം 
•     പഞ്ചരാത്രം
•     ദൂതഘടോത്കചം 
•     ദൂതവാക്യം


Related Questions:

രാമനാലാമപത്തെ കവി എന്തായി കല്പിച്ചിരിക്കുന്നു?
"പാലിലെ വെണ്ണപോൽ - ബൈതാക്കി ചൊല്ലുന്നേൻ, ബാകിയം ഉള്ളോവർ -ഇതിനെ പഠിച്ചോവർ" - ഏത് കൃതിയിലെ വരികളാണിവ
'ആത്മോപദേശ ശതകം' ആരുടെ കൃതിയാണ്?
എസ് കെ പൊറ്റക്കാടിന്റെ അപ്രകാശിത കൃതിയുടെ പേര്
ഋഗ്വേദവും, വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി ആര്?