App Logo

No.1 PSC Learning App

1M+ Downloads
ചലന നിയമങ്ങൾ, ഗുരുത്വാകർഷണ നിയമം എന്നിവ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aഗലീലിയോ

Bസർ ഐസക് ന്യൂട്ടൻ

Cബ്ലെയിസ് പാസ്കൽ

Dകെപ്ലർ

Answer:

B. സർ ഐസക് ന്യൂട്ടൻ

Read Explanation:

സർ ഐസക് ന്യൂട്ടൻ

  • ജനനം: ഇംഗ്ലണ്ടിലെ വൂൾസ് തോർപ്പ്
  • പ്രധാനകണ്ടെത്തലുകൾ : ചലനനിയമങ്ങൾ, ഗുരുത്വാകർഷണ  നിയമം തുടങ്ങിയവ
  • സർ പദവി ലഭിച്ചത് : 1705
  • പ്രശസ്ത കൃതി : ഫിലോസോഫിയ നാച്വറാലിസ് , പ്രിൻസിപ്പിയ മാത്തമാറ്റിക്ക

Related Questions:

ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണെങ്കിൽ ഈ ലെൻസിന്റെ പവർ?
ബൈറിഫ്രിൻജൻസ് (Birefringence) എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒരു ട്രാൻസിസ്റ്ററിന്റെ തെർമൽ റൺഎവേ (Thermal Runaway) തടയാൻ എന്ത് മാർഗ്ഗമാണ് സാധാരണയായി ഉപയോഗിക്കുന്നത്?
ശബ്ദത്തിനു പരമാവധി വേഗത ലഭിക്കുന്നത് ഏതു മാധ്യമത്തിലാണ് ?
"ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും" ഇത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?