Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ?

Aഫ്രാൻസിസ്കോ ഡി അൽമേഡ

Bവാസ്കോ ഡ ഗാമ

Cഅൽഫോൻസ ഡി അൽബുക്കർക്ക്

Dപെട്രോ അൽ വാരിസ് കബ്രാൾ

Answer:

C. അൽഫോൻസ ഡി അൽബുക്കർക്ക്

Read Explanation:

  • ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് ഗവർണർ / വൈസ്രോയി അഫോൻസോ ഡി അൽബുക്കർക് (Afonso de Albuquerque) ആണ് (1509–1515 കാലഘട്ടം).

  • ആദ്യത്തെ വൈസ്രോയി: ഫ്രാൻസിസ്കോ ഡി അൽമേഡ (Francisco de Almeida, 1505–1509)

  • രണ്ടാമത്തെ വൈസ്രോയി/ഗവർണർ: അഫോൻസോ ഡി അൽബുക്കർക് (1509–1515)


Related Questions:

ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്കക്ക് തുടക്കം കുറിച്ചത് ആരാണ് ?
ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം താഴെ പറയുന്നവയിൽ ഏതാണ്?
ജയിലിൽവെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര് ?
1905 ൽ ബംഗാൾ വിഭജിച്ചത്
Who was the Governor-General of India when the Hindu Widow Remarriage Act was passed?