App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിലെ രണ്ടാമത്തെ സ്‌പീക്കർ ആരായിരുന്നു ?

Aഅലക്‌സാണ്ടർ പറമ്പിത്തറ

Bസി.എച്ച് മുഹമ്മദ് കോയ

Cആർ. ശങ്കരനാരായണൻ തമ്പി

Dകെ.എം സീതി സാഹിബ്

Answer:

D. കെ.എം സീതി സാഹിബ്


Related Questions:

കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി?
പട്ടം താണുപിള്ള പ്രതിനിധീകരിച്ചിരുന്ന രാഷ്ടീയ പാർട്ടി ?
1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണറായ മലയാളി?
2024 ഒക്ടോബറിൽ "ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" പരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം ?
രാജ്ഭവന് പുറത്തു വെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി ആര് ?