Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി ആയതിൽ രണ്ടാം സ്ഥാനത്തെത്തിയത്?

Aജവഹർലാൽ നെഹ്‌റു

Bഇന്ദിരാ ഗാന്ധി

Cമൻമോഹൻ സിംഗ്

Dനരേന്ദ്ര മോദി

Answer:

D. നരേന്ദ്ര മോദി

Read Explanation:

  • 4078+ ദിവസം

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി ആയത് :നെഹ്റു(6130 ദിവസം)

  • മൂന്നാമത്:ഇന്ദിര ഗാന്ധി(4077) ദിവസം


Related Questions:

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. 1934 ജൂണിനും 1935 ഫെബ്രുവരിക്കും ഇടയിൽ ജയിലിൽ വച്ചെഴുതിയ ആത്മകഥ ' ആത്മകഥ ' 1936 ൽ പ്രസിദ്ധീകരിച്ചു  
  2. സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സ് പ്രസിഡന്റ് ആയിരിക്കെ രൂപീകരിച്ച ദേശീയ ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ ജവഹർ ലാൽ നെഹ്‌റു ആയിരുന്നു  
  3. 1940 ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ ആദ്യ സത്യാഗ്രഹി നെഹ്റു ആയിരുന്നു  
  4. തന്റെ രാഷ്ട്രീയ പിൻഗാമി എന്ന് ഗോപാല കൃഷ്ണ ഗോഖലെ വിശേഷിപ്പിച്ചത് നെഹ്‌റുവിനെ ആയിരുന്നു
     
Rajiv Gandhi's tomb?
2024 ലെ പുതിയ കേന്ദ്ര മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം എത്ര ?
നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആരാണ് ?
Who appoints the Prime Minister of India?