ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആരാണ്?
Aഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
Bഅവിട്ടം തിരുനാൾ ബാലരാമവർമ്മ
Cശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
Dകാർത്തിക തിരുനാൾ രാമവർമ്മ
Aഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
Bഅവിട്ടം തിരുനാൾ ബാലരാമവർമ്മ
Cശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
Dകാർത്തിക തിരുനാൾ രാമവർമ്മ
Related Questions:
ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :
1.കെ. കേളപ്പൻ നയിച്ചു
2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ
3.1930 ൽ നടന്നു
4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം
5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്