App Logo

No.1 PSC Learning App

1M+ Downloads
ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ച സമയത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ആരായിരുന്നു?

Aപ്രകാശ് ജാവഡേക്കർ

Bജയറാം രമേശ്

Cരമേഷ് പൊഖ്രിയാൽ

Dപീയൂഷ് ഗോയൽ

Answer:

B. ജയറാം രമേശ്


Related Questions:

ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം :
ഇന്ത്യയും പാക്കിസ്ഥാനും താഷ്കെന്റ് കരാർ ഒപ്പിട്ട വർഷം ?
1956 ൽ ഇന്ത്യയിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
ഇന്ദിരാഗാന്ധി വധം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ ഏത് ?
ഇന്ത്യയുമായി സിംല കരാറിൽ ഒപ്പിട്ട രാജ്യമേത്?