Challenger App

No.1 PSC Learning App

1M+ Downloads
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സമയത്തെ വൈസ്രോയി ആര് ?

Aറീഡിങ് പ്രഭു

Bകഴ്‌സൺ പ്രഭു

Cചെംസ്ഫോർഡ് പ്രഭു

Dഹാർഡിഞ്ച് II

Answer:

C. ചെംസ്ഫോർഡ് പ്രഭു


Related Questions:

നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര്?

താഴെ പറയുന്നവയിൽ സർ ജോർജ്ജ് ബോർലോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) 1806 ലെ വെല്ലൂർ കലാപം നടന്നപ്പോൾ ബംഗാൾ ഗവർണറായിരുന്നു 

2) നേപ്പാൾ കീഴടക്കിയ ബംഗാൾ ഗവർണർ 

3) ഇന്ത്യയിൽ അടിമ വ്യാപാരം നിർത്തലാക്കി 

4) അമൃത്സർ ഉടമ്പടി ഒപ്പുവെച്ച ഭരണാധികാരി 

നവാബ് മേക്കർ എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഗവർണർ ആര് ?
1774 ൽ കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിതമായപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?
' ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര് ?