App Logo

No.1 PSC Learning App

1M+ Downloads

നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി?

Aഇർവിൻ പ്രഭു

Bറിപ്പൺ പ്രഭു

Cകഴ്സൺ പ്രഭു

Dവേവൽ പ്രഭു

Answer:

D. വേവൽ പ്രഭു

Read Explanation:

1946 ഫെബ്രുവരി 18-ന്‌ ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്‌.എം.ഐ.എസ്‌ തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ്‌ അഭിമാനത്തിനും,സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഈ സമരം ആരംഭിച്ചത്. ഒന്നാം ദിവസം ജോലിക്കാർ ജോലിക്കു ഹാജരാവാൻ വിസമ്മതിക്കുകയും, നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.[3][4] 1946 ഫെബ്രുവരി 19 ന് നേവൽ സെൻട്രൽ സ്ട്രൈക്ക് കമ്മിറ്റി രൂപം കൊണ്ടു. പ്രസിഡന്റായി, എം.എസ്.ഖാനും, സെക്രട്ടറിയായി മദൻസിങും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.


Related Questions:

The master stroke of Lord Wellesley to establish British paramountcy in India was

ദത്തവകാശ നിരോധന നിയമം കൊണ്ടു വന്നത്

Which governor general is known as Aurangzeb of British India?

ബംഗാള്‍ വിഭജനം നടത്തിയത്‌?

പൊതുമരാമത്തുവകുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ ആര്?