Challenger App

No.1 PSC Learning App

1M+ Downloads
ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?

Aറിപ്പൺ

Bഇർവിൻ

Cലിട്ടൺ

Dവില്ലിങ്ടൺ

Answer:

B. ഇർവിൻ

Read Explanation:

1926 ഏപ്രിൽ മുതൽ 1931 ഏപ്രിൽ 18 വരെ ആയിരുന്നു ഇർവിൻ വൈസ്രോയി പദവിയിൽ ഉണ്ടായിരുന്നത്


Related Questions:

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?
ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി ആരാണ് ?
ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ
വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപെടുന്നത് ?

താഴെ പറയുന്നവയിൽ വില്യം ബെൻറ്റിക് പ്രഭുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഉദാരമനസ്കനായ ഗവർണർ ജനറൽ എന്ന് അറിയപ്പെട്ടു 

2) ഇന്ത്യ ഇന്ത്യക്കാർക്കു വേണ്ടി എന്ന ആശയവുമായി ഭരണം നടത്തി 

3) കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തി 

4) 1829 ൽ ബംഗാളിൽ സതി നിരോധിച്ചു