App Logo

No.1 PSC Learning App

1M+ Downloads
ഡൽഹിയിൽ ആദ്യമായി രാജകീയ ദർബാർ (ഡൽഹി ദർബാർ) സംഘടിപ്പിച്ച വൈസ്രോയി ആര് ?

Aജോൺ ലോറൻസ്

Bഎൽജിൻ I

Cലിറ്റൺ പ്രഭു

Dകാനിംഗ്‌ പ്രഭു

Answer:

C. ലിറ്റൺ പ്രഭു

Read Explanation:

ഡൽഹി ദർബാറിൽ വെച്ച് വിക്ടോറിയ രാജ്ഞി 'കൈസർ-ഇ-ഹിന്ദ്' എന്ന പദവി സ്വീകരിച്ചത് ലിറ്റൺ പ്രഭുവിൻ്റെ കാലത്താണ്.


Related Questions:

ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി ആരാണ് ?
Sati system was abolished by
Who was the Viceroy of India in 1905?
ലാഹോർ സന്ധി ഒപ്പുവെച്ച ഗവർണർ ജനറൽ ആരായിരുന്നു ?
1806 ലെ വെല്ലൂർ ലഹള നടന്നപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?