App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ആദായ നികുതി ആരംഭിച്ച വൈസ്രോയി ആര് ?

Aനോർത്ത്ബ്രൂക്ക്

Bകാനിംഗ്‌ പ്രഭു

Cലിറ്റൺ പ്രഭു

Dഎൻജിൻ I

Answer:

B. കാനിംഗ്‌ പ്രഭു

Read Explanation:

ആദായ നികുതി അവസാനിപ്പിച്ച വൈസ്രോയി - നോർത്ത്ബ്രൂക്ക് പ്രഭു


Related Questions:

Who was the first Governor General of Bengal?

സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്?

' ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര് ?

തഗ്ഗുകളെ അമർച്ച ചെയ്ത് ഗവർണർ ജനറൽ ?

ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്?