App Logo

No.1 PSC Learning App

1M+ Downloads
തളിക്കോട്ട യുദ്ധത്തിൽ പങ്കെടുത്ത വിജയനഗര ഭരണാധികാരി ആരായിരുന്നു ?

Aതിമ്മരാസു

Bതിമ്മ ഭൂപാല

Cശ്രീരംഗ

Dരാമരായൻ

Answer:

D. രാമരായൻ


Related Questions:

കൃഷ്ണദേവരായർ ഏത് വംശത്തിൽപെട്ട ഭരണാധികാരി ആയിരുന്നു ?
സാലുവ വംശം ഏത് വർഷം വരെയായിരുന്നു വിജയനഗര സാമ്രാജ്യത്തിൽ ഭരണം നടത്തിയിരുന്നത് ?
യൂനസ്‌കോ ഹംപിയെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?
കൃഷ്ണദേവരായർ ' ആമുക്തമാല്യദ ' രചിച്ച ഭാഷ ഏത് ?
തുഗഭദ്ര - കൃഷ്ണ നദികൾക്കിടയിലെ റെയ്ച്ചൂർ ദോബ് കൃഷ്ണദേവരായർ പിടിച്ചെടുത്ത വർഷം ഏതാണ് ?