App Logo

No.1 PSC Learning App

1M+ Downloads
റോസാപ്പൂ യുദ്ധം ആരൊക്കെ തമ്മിൽ ആയിരുന്നു ?

Aലങ്കാസ്റ്റർ വംശവും യോർക്ക് വംശവും

Bബോഴോണിയറി വംശവും പെട്രാർക്ക വംശവും

Cമെഡിസി വംശവും ബോർജിയ വംശവും

Dഹാപ്സ്ബർഗ് വംശവും പേപ്പിൻവംശവും

Answer:

A. ലങ്കാസ്റ്റർ വംശവും യോർക്ക് വംശവും

Read Explanation:

  • ലങ്കാസ്റ്റർ വംശവും യോർക്ക് വംശവും തമ്മിലുള്ള റോസാപ്പൂ യുദ്ധം (1455 മുതൽ 1485 വരെ) ഇംഗ്ലണ്ടിൽ ട്യൂഡർ രാജവംശത്തിന്റെ ഭരണത്തിന് അടിത്തറപാകിയത്.

  • ഹെൻട്രി ട്യൂഡർ എന്ന ഹെൻട്രി VII മനാണ് ആദ്യ ട്യൂഡർ രാജാവ്.

  • ജപ്പാനിലെ പുരാതന മതം ഷിന്റോയിസം എന്നറിയപ്പെടുന്നു.

  • മെയ്ജി ഭരണം അവസാനിപ്പിച്ച് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ 1897 വരെ നിലനിന്നു. 

  • പ്രസിദ്ധമായ ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം 1897-ൽ അവസാനിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ചു. 


Related Questions:

വിക്ടർ ഹ്യൂഗോവിന്റെ പ്രസിദ്ധകൃതി ഏത് ?
ചിസ്തി ഓർഡറിന്റെ സ്ഥാപകൻ :
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം നടന്ന വർഷം ?
ഫ്യൂഡലിസം ഉടലെടുക്കുകയും വികസിക്കുകയും, ക്ഷയിക്കുകയും ചെയ്ത ഘട്ടം ?
ജോൺ ഹസ്സ് എവിടെയായിരുന്നു ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?