Challenger App

No.1 PSC Learning App

1M+ Downloads
2025ലെ ഇറാനി കപ്പ് ചാമ്പ്യന്മാർ ആയത്?

Aകേരളം

Bവിദർഭ

Cതമിഴ്നാട്

Dറസ്റ്റ് ഓഫ് ഇന്ത്യ

Answer:

B. വിദർഭ

Read Explanation:

  • റസ്റ്റ് ഓഫ് ഇന്ത്യയെ 93 റൻസ്ന് കീഴടക്കി

  • വിദർഭയുടെ തുടർച്ചയായ മൂനാം ഇറാനിയൻ ട്രോഫി

  • ഈ വർഷത്തെ രഞ്ജി ട്രോഫി വിജയിച്ചതും വിദർഭയാണ്


Related Questions:

39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്
2025-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിന് വേദിയാകുന്നത് ?
പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് വേദിയാകുന്നത്?
2025 ഡിസംബറിൽ രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ വനിതാ ബാസ്കറ്റ് ബോളിൽ ജേതാക്കളായത്
2025 ജൂണിൽ വിടവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം?