Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?

Aആർ കെ മാത്തൂർ

Bസുരജ് മാൻ

Cരാംധൻന

Dഅലോക് റാവത്ത്

Answer:

D. അലോക് റാവത്ത്

Read Explanation:

  • 1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമിൻ ആക്ട് പ്രകാരം 1992 ജനുവരിയിലാണ് നാഷണൽ കമ്മീഷൻ ഫോർ വിമിൻ സ്ഥാപിതമാകുന്നത്.
  • രേഖ ശർമയാണ് കമ്മീഷന്റെ നിലവിലെ ചെയർ പേർസൺ.

Related Questions:

ഇന്ത്യയുടെ 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ചെയർമാൻ ആരാണ് ?
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായ വർഷം ഏത് ?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെ ?
ദേശീയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത് ആര് ?