Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?

Aഒക്ടോബർ 13 1993

Bഒക്ടോബർ 15 1993

Cഒക്ടോബർ 12 1993

Dഒക്ടോബർ 10 1993

Answer:

C. ഒക്ടോബർ 12 1993

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC)

  • മനുഷ്യാവകാശ ദിനം - ഡിസംബർ 10

  • 1948 ഡിസംബർ 10ന് ഐക്വരാഷ്ട്രസഭയുടെ പൊതുസഭ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ വച്ച് 'സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം' നടത്തി

  • NHRC ഒരു സ്റ്റാറ്റുടെറി സ്ഥാപനമാണ്

  • 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം പ്രകാരം നിലവിൽ വന്നു

  • മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് - 1993 സെപ്റ്റംബർ 28

  • NHRC നിലവിൽ വന്നത് - 1993, ഒക്ടോബർ 12

  • മനുഷ്യാവകാശത്തിന്റെ സംരക്ഷകൻ

  • നിയമം ഏറ്റവും ഒടുവിൽ ഭേദഗതി ചെയ്തത് - 2019


Related Questions:

സെൻട്രൽ വിജിലൻസ് കമ്മീഷൻ സ്ഥാപിതമായ വർഷം
In which year the National Commission for Women (NCW) is constituted?
When did the National Commission for Women come into effect?
ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദേശം നല്‍കിയ കമ്മിറ്റി ഏത് ?
ഏത് വർഷമാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത് ?