Challenger App

No.1 PSC Learning App

1M+ Downloads
5 മുതൽ 18 വയസ്സുവരെയുള്ള പ്രത്യേക നേട്ടങ്ങൾക്ക് രാജ്യം നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് 2025 ൽ അർഹരായത്

Aവൈഭവ് സൂര്യവംശി, ദിനിധി ദേശിംഗു, ലക്ഷ്മി പ്രഗ്നിക

Bഅർപിത് സക്സേന, ശ്രേയാൻ സിംഗ്, ഐശ്വര്യ റെഡ്ഡി

Cഅർജുൻ ശർമ്മ, അനന്യ ദത്ത, വിഹാൻ പാട്ടീൽ

Dഅദ്വിക് മെഹ്‌റ, ശ്രേയങ്ക ബാനർജി, റിത്വിക് സിംഗ്

Answer:

A. വൈഭവ് സൂര്യവംശി, ദിനിധി ദേശിംഗു, ലക്ഷ്മി പ്രഗ്നിക

Read Explanation:

  • • വൈഭവ് സൂര്യവംശി - ക്രിക്കറ്റ് താരം

    • ദിനിധി ദേശിംഗു - നീന്തൽ താരം

  • ലക്ഷ്മി പ്രഗ്നിക - ചെസ്സ് താരം


Related Questions:

2018-ലെ Top Challenger Award ആർക്കാണ് ?
2023-ൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച ആർട്ട് കളക്ടറായിട്ടുള്ള ഇന്ത്യൻ ?
2023ലെ "ദേശീയ ഫ്ലോറൻസ് നൈറ്റിംഗിൽ പുരസ്കാരം" നേടിയ മലയാളി നേഴ്സ് ആര്?
2025 ഒക്ടോബറിൽ പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥമുള്ള പുരസ്കാരത്തിന് അർഹയായത്?
2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?