Challenger App

No.1 PSC Learning App

1M+ Downloads
2020ലെ രസതന്ത്ര നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ?

Aമേരി ക്യൂറി, ആൽബർട്ട് ഐൻസ്റ്റൈൻ

Bഎമ്മാനുവേൽ കാർപെന്റിയർ, ജെന്നിഫർ എഡൗഡ്ന

Cവാട്സൺ, ആൽബർട്ട് ഐൻസ്റ്റൈൻ

Dറൊജർ പെൻറോസ്

Answer:

B. എമ്മാനുവേൽ കാർപെന്റിയർ, ജെന്നിഫർ എഡൗഡ്ന

Read Explanation:

  • DNA യിലെ ജീനുകളിൽ അഭിലക്ഷണീയമായ മാറ്റം വരുത്തുന്ന ജീൻ എഡിറ്റിങ് പ്രക്രിയയ്ക്ക് ക്രിസ്പർ കാസ് എന്ന സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് പുരസ്കാരം.


Related Questions:

വ്യതിയാനവും, പാരമ്പര്യവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
ചുവടെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ നിറത്തെ സ്വാധീനിക്കുന്ന ഘടകമല്ലാത്തത് ഏത്?
മെൻഡൽ ആദ്യം ഒരു ജോടി വിപരീത ഗുണങ്ങളെ മാത്രം പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണത്തെ വിളിക്കുന്നത് എന്താണ്
2020-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് താഴെപ്പറയുന്നവരിൽ ആരൊക്കെയാണ്?
ഓരോ ക്രോമസോമിലെയും DNA ക്ക് ഏകദേശം എത്ര നീളമുണ്ടാകും?