App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്

Aസോനാലി മിശ്ര

Bരാധിക മേനോൻ

Cപ്രീതി സിങ്

Dഅർച്ചന ശർമ്മ

Answer:

A. സോനാലി മിശ്ര

Read Explanation:

•ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്ന ആദ്യത്തെ വനിത


Related Questions:

പൈലറ്റ് പരിശീലനത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് വിമാനം?
വിശാഖപട്ടണത്തുനിന്നു ഓഗസ്റ്റ് 26ന് കമ്മീഷൻ ചെയ്യാൻ തയ്യാറായിരിക്കുന്ന നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ?
നാവികസേനയുടെ ആദ്യ ആന്റി വാർഫയർ ഷാലോ വാട്ടർ ക്രാഫ്റ്റ്?
2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി
2025 മെയ് 13 ന് ഷോപ്പിയാനിൽ ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ ദൗത്യം?