നവീന കലാ സാംസ്‌കാരിക കേന്ദ്രം നൽകുന്ന 11-ാമത് ഓ വി വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aപി എഫ് മാത്യൂസ്
Bസാറാ ജോസഫ്
Cകരുണാകരൻ
Dകുഴൂർ വിത്സൺ
Answer:
D. കുഴൂർ വിത്സൺ
Read Explanation:
• പുരസ്‌കാരത്തിന് അർഹമായ കൃതി - ഇന്നു ഞാൻ നാളെ നീയാൻറെപ്പൻ
• പുരസ്‌കാര തുക - 50001 രൂപ
• പത്താമത് പുരസ്‌കാരം നേടിയത് - പി എഫ് മാത്യൂസ് (കൃതി - മുഴക്കം)