Challenger App

No.1 PSC Learning App

1M+ Downloads
2021ലെ പതിനാലാമത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് നേടിയത് ?

Aകെ.ആര്‍. മീര

Bഎൻ.പ്രഭാകരൻ

Cകെ സച്ചിദാനന്ദൻ

Dസജിൽ ശ്രീധർ

Answer:

C. കെ സച്ചിദാനന്ദൻ

Read Explanation:

പുരസ്‌കാരം ലഭിച്ച കൃതി - 'ദുഃഖം എന്ന വീട്' (കവിതാസമാഹാരം) 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവുമാണ് അവാര്‍ഡ്


Related Questions:

മികച്ച കവിതയ്ക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി ലഭിച്ച പി.രാമന്റെ കവിത ഏത്?
2024 ലെ അഷിത സ്മാരക പുരസ്‌കാരത്തിന് അർഹയായത് ആര് ?
പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 ലെ ഗുരുപ്രസാദം പുരസ്‌കാരം നേടിയത് ആര് ?
2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?
ഏറ്റവും നല്ല കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ്.