Challenger App

No.1 PSC Learning App

1M+ Downloads
2020 ധ്യാൻ ചന്ദ് അവാർഡ് നേടിയ താരം ആര് ?

Aനീരജ് ചോപ്ര

Bകുൽദീപ് സിംഗ് ഭുള്ളർ

Cഎം എസ് ധോണി

Dപി. ആർ ശ്രീജേഷ്

Answer:

B. കുൽദീപ് സിംഗ് ഭുള്ളർ


Related Questions:

പുരുഷ ഏഷ്യാ കപ്പ് ഫുട്ബോളിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ആര് ?
2020ലെ ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളായത് ?
റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ടെന്നീസ് താരം?
Which country will host the under 17 Football World Cup of 2017 ?
1900 ൽ നടന്ന ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരത്തിൽ ജേതാവ് ആരാണ് ?