App Logo

No.1 PSC Learning App

1M+ Downloads

2020ലെ ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളായത് ?

Aറഷ്യ, സ്പെയിൻ

Bസ്പെയിൻ

Cറഷ്യ, ഇന്ത്യ

Dഫ്രാൻസ്, അമേരിക്ക

Answer:

C. റഷ്യ, ഇന്ത്യ

Read Explanation:

ആദ്യമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളാകുന്നത്.


Related Questions:

ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആര് ?

കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ആദ്യ നഗരം ഏത് ?

2021 പുരുഷവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?

ഏറ്റവും കുറഞ്ഞ പ്രായത്തിൽ ലോകകപ്പ് നേടിയ ഫുട്ബോൾ താരം ?

അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം ആര് ?