2020-ൽ ടോക്കിയോയിൽ നടക്കേണ്ട ഒളിംപിക്സ് ഏത് വർഷത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് ?
A2021
B2022
C2023
D2024
Answer:
A. 2021
Read Explanation:
2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്.
24 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒളിംപിക്സ് വൈകി നടത്തുന്നത്. അതേസമയം ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും അരങ്ങേറിയതിന്‍റെ പശ്ചാത്തലത്തിൽ 1916, 1940, 1944 വർഷങ്ങളിൽ ഒളിംപിക്സ് റദ്ദാക്കിയ ചരിത്രവുമുണ്ട്.