App Logo

No.1 PSC Learning App

1M+ Downloads

2020 ലോക സ്‌നൂക്കർ ലോകകിരീടം നേടിയതാര് ?

Aസ്റ്റീഫന്‍ ഹെന്‍ഡ്രി

Bറോണി സള്ളിവൻ

Cഅലി കാര്‍ട്ടർ

Dജോ പെറി

Answer:

B. റോണി സള്ളിവൻ


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

2019-ലെ ലോക ക്ലബ് ഫുട്ബാൾ കിരീടം നേടിയത് ?

2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസസിൽ ബധിര പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) യുടെ ആസ്ഥാനം എവിടെ ?

പോൾവാൾട്ടിൽ 6.16 മീറ്റർ ചാടി ലോക റെക്കോർഡ് നേടിയ കായിക താരം ?