Challenger App

No.1 PSC Learning App

1M+ Downloads
2021 ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം നേടിയത് ?

Aകരോലിന്‍ ഗാര്‍ഷ്യ

Bഅനസ്താസിയ പവ്‌ല്യുചെങ്കോവ

Cബർബോറ ക്രെജിക്കോവ

Dക്രിസ്റ്റീന മ്ലഡനോവിക്

Answer:

C. ബർബോറ ക്രെജിക്കോവ

Read Explanation:

2020ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് - ഇഗ സ്വിടെക്


Related Questions:

ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?
2023ലെ ഡയമണ്ട് ലീഗ് ഫൈനലിന് വേദിയായ നഗരം ഏത് ?
കൃത്രിമ കാലുകളുടെ സഹായത്തോടെ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വ്യക്തി ആര്?
2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?
ഫോർമുല വൺ കാറോട്ട മത്സരമായ മയാമി ഗ്രാൻഡ്പ്രിയിൽ ജേതാവായത്?