Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 2021 - 22 ഹരിത വ്യക്തി പുരസ്കാരം നേടിയത് ആരാണ് ?

Aഎ ബാലകൃഷ്ണൻ

Bഎം ബി സന്തോഷ്

Cവി ഹരി

Dകെ ജി രമേഷ്

Answer:

D. കെ ജി രമേഷ്

Read Explanation:

  • സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 2021 - 22 ഹരിത വ്യക്തി പുരസ്കാരം നേടിയ വ്യക്തി - കെ .ജി .രമേഷ്
  • 2023 ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടത് - പെരിയാർ കടുവ സങ്കേതം 
  • സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ലൈഫ് സയൻസ് പാർക്ക് - തോന്നയ്ക്കൽ 
  • ചട്ടമ്പിസ്വാമിയുടെ പേരിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന സർവകലാശാല - കേരള സർവകലാശാല 
  • 2022 ലെ മാതൃഭൂമി പുരസ്കാരം നേടിയ വ്യക്തി - സേതു 

Related Questions:

കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന 2024 ലെ വയോസേവന പുരസ്കാരത്തിൽ ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നേടിയത് ആര് ?

  1. വിദ്യാധരൻ മാസ്റ്റർ

  2. വേണുജി

  3. ശ്രീകുമാരൻ തമ്പി

  4. T പദ്മനാദൻ

ഫാക്ട് കഥകളി കേന്ദ്രത്തിന്റെ സ്ഥാപകൻ ആര് ?
പട്ടം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹമായ U. ആതിരയുടെ കൃതി ഏത് ?
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻറ്റേറിയന് നൽകുന്ന പ്രഥമ അംബേദ്‌കർ അയ്യങ്കാളി അവാർഡിന് അർഹനായത് ആര് ?
The Missionaries of Charity is a Catholic religious congregation established in ________ by Mother Teresa?