App Logo

No.1 PSC Learning App

1M+ Downloads
മികച്ച ജൈവ കർഷകനുള്ള 2023ലെ അക്ഷയ ശ്രീ പുരസ്കാരം നേടിയതാര് ?

Aസാബു ജോസഫ്

Bകെ വി ഗോപി

Cപി ഭുവനേശ്വരി

Dകെ ജ്ഞാന ശരവണൻ

Answer:

D. കെ ജ്ഞാന ശരവണൻ

Read Explanation:

• പുരസ്കാര തുക - 2 ലക്ഷം രൂപ • 2022ലെ മലയാള മനോരമ ഏർപ്പെടുത്തിയ കർഷകശ്രീ അവാർഡ് നേടിയത് - പി ഭുവനേശ്വരി


Related Questions:

പക്ഷികളെ കുറിച്ച് പഠിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പഠന തന്ത്രം ?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്?
ലോകത്തിൽ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി ?
ഒരു ജനസംഖ്യയിൽ, അനിയന്ത്രിതമായ പ്രത്യുൽപാദന ശേഷിയെ എന്ത് വിളിക്കുന്നു ?
അന്താരാഷ്ട്ര ജലദിനം ?