Challenger App

No.1 PSC Learning App

1M+ Downloads
2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ആര് ?

Aനർഗേസ് മൊഹമ്മദി

Bഅലെസ് ബിയലിയറ്റ്സ്കി

Cദിമിത്രി മുറാട്ടൊവ്

Dമരിയ റെസ

Answer:

A. നർഗേസ് മൊഹമ്മദി

Read Explanation:

• സമാധാനത്തിനുള്ള നോബൽ ലഭിക്കുന്ന രണ്ടാമത്തെ ഇറാനിയൻ വനിത - നർഗേസ് മൊഹമ്മദി • സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടുന്ന 19 ആമത്തെ വനിത - നർഗേസ് മൊഹമ്മദി • നർഗേസ് മൊഹമ്മദിയുടെ പുസ്തകം - White Torture : inside Iran's prisons for woman


Related Questions:

2026 ഓസ്കാർ രാജ്യാന്തര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
നൈട്രജൻ ഫിക്സേഷനെക്കുറിച്ചുള്ള ഗവേഷണത്തിന് 2025 ലെ ലോക ഭക്ഷ്യ സമ്മാനം നേടിയത് ആരാണ്?
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?
അമേരിക്കയിൽ 100 കോടി ഡോളറിൽ അധികം ആസ്തിയുള്ള വിദേശ കോടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ വംശജൻ?
2025 ലെ "വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?