App Logo

No.1 PSC Learning App

1M+ Downloads

2023ലെ പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് അർഹനായത് ആര് ?

Aവൈശാഖൻ

Bസേതു

Cപോൾ സക്കറിയ

Dഎം മുകുന്ദൻ

Answer:

A. വൈശാഖൻ

Read Explanation:

  • വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി - എം കെ ഗോപിനാഥൻ നായർ.

Related Questions:

പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?

2019 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി സാഹിത്യകാരൻആര് ?

2020 ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയത് ?

ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?

2019 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആരാണ് ?